കയ്പമംഗലം: അറവുശാല പടിഞ്ഞാറുവശം താമസിക്കുന്ന പരേതനായ മായംതരിയകത്ത് കുഞ്ഞുമുഹമ്മദിന്റെ മകൻ ഉമ്മർ (70) നിര്യാതനായി. സഹോദരങ്ങൾ: യൂസഫ്, അബ്ദുല്ലക്കുട്ടി, മറിയുമ്മ, താഹിറ, പരേതരായ സുലൈമാൻ, ഇബ്രാഹിംകുട്ടി.