പട്ടാമ്പി: കൊപ്പം കല്ലേപ്പുള്ളി മുഹമ്മദ് (മണി-78) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: അബ്ദുൽ സമദ്, സമീറ, സല്‍മ, ഹഫ്സത്ത്, അസ്മ. മരുമക്കൾ: മുഹമ്മദ് യാസർ, ഷംസുദ്ദീൻ, മുഹമ്മദ് ഷാഫി, മുഹമ്മദ് ഷഫീഖ്, ഫർസാന.