അലനല്ലൂർ: എടത്തനാട്ടുകര പിലാച്ചോല പരേതനായ കൊടക്കാടൻ അബ്ദുല്ലയുടെ ഭാര്യ ഫാത്തിമ (80) നിര്യാതയായി. മക്കൾ: അബ്ദുൽ നാസർ, റംല, അബ്ദുൽ ഗഫൂർ, ഷൗക്കത്തലി, ഹമീദ്. മരുമക്കൾ: റൈഹാനത്ത്, അബ്ദുൽ അസീസ് കൂരിക്കാടൻ, റജീന, ബുഷറ, ജസിയ.