നീലേശ്വരം: കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതി ക്ഷേത്രം സ്ഥാനികനും കെ.കെ. ട്രേഡേഴ്സ് ഉടമയുമായ കൊട്രച്ചാലിലെ കോട്ടപ്പുറം കുഞ്ഞമ്പു കാരണവർ (78) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: പൂമണി, പ്രകാശൻ (വ്യാപാരി കെ.കെ ട്രേഡേഴ്സ്), ചിത്ര, സത്യ. മരുമക്കൾ: പുരുഷു (വ്യാപാരി, മാർക്കറ്റ് നീലേശ്വരം), ദയാനന്ദൻ (കാടങ്കോട്), പ്രഭാകരൻ (കാടങ്കോട്), വിനീത (തൃക്കരിപ്പൂർ). സഹോദരങ്ങൾ: പാറു, കുഞ്ഞമ്മ, കുമാരൻ (വ്യാപാരി നീലേശ്വരം), സരോജിനി (നീലേശ്വരം), തമ്പായി (കരിവെള്ളൂർ), ബാലൻ (കൊട്രച്ചാൽ), ലക്ഷ്മി (കാസർകോട്), വിജയൻ (മാണിക്കോത്ത്), പരേതനായ തമ്പാൻ.