നീലേശ്വരം: നീലായിയിലെ പരേതനായ ദാമോദരന്റെ ഭാര്യ എം.വി. നാരായണി (85) നിര്യാതയായി. മക്കൾ: വസന്ത, മോഹനൻ, ഗിരിജ, വനജ, സുലേഖ, പരേതനായ ശശി. മരുമക്കൾ: കണ്ണൻ (കീഴ്മാല), നളിനി (അണ്ടോൾ), പ്രീതി (പരപ്പ), ശശി (കീഴ്മാല), രാഘവൻ (പാക്കം), പരേതനായ ദിവാകരൻ (പൂവാലംകൈ). സഹോദരങ്ങൾ: ദാമോദരൻ (പാലായി), പരേതനായ അമ്പു (പാലായി).