നീലേശ്വരം: തൃക്കരിപ്പൂർ കണ്ണമംഗലം കഴകം അന്തിത്തിരിയനായിരുന്ന പരേതനായ കണ്ണോത്ത് കുഞ്ഞമ്പു അന്തിത്തിരിയന്റെ ഭാര്യ നീലേശ്വരം പള്ളിക്കരയിലെ മാട്ടുമ്മൻ തമ്പായി (86) നിര്യാതയായി. മക്കൾ: സുകുമാരൻ (പയ്യന്നൂർ), രാജൻ (പള്ളിക്കര), മാലതി (പിലിക്കോട്), രാധാകൃഷ്ണൻ (പള്ളിക്കര). മരുമക്കൾ: സാവിത്രി (പയ്യന്നൂർ), വനജ (മുണ്ടോട്ട്), നാരായണൻ (പിലിക്കോട്), അജിത (മണ്ടൂർ). സഹോദരങ്ങൾ: പരേതരായ മാട്ടുമ്മൽ കല്യാണി, ലക്ഷ്മി, അപ്പു.