കോട്ടക്കൽ: ചൂനൂർ സ്വദേശി താമരശ്ശേരി മുഹമ്മദ് ഹാജി (80) നിര്യാതനായി. മക്കൾ: മുഹമ്മദ് ബഷീർ(യു.എ.ഇ), ഇസ്മായിൽ (പ്രഫ. എം.ജി യൂനിവേഴ്സിറ്റി കോട്ടയം), അൻവർ സാദിഖ് (ഹെൽത്ത് ഡിപ്പാർട്ട്മെന്റ്), സുഹ്റ, ഖദീജ ടീച്ചർ, താഹിറ.
മരുമക്കൾ: അഷ്റഫലി(പാങ്ങ്), ഖുതുബുദ്ദീൻ (എ.എം യു.പി സ്കൂൾ കൂരിയാട്) ഫസീന, ഷൈനി, റഷ, പരേതനായ അബ്ദുറഹിമാൻ (കൊടിഞ്ഞി). ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടരക്ക് ചൂനൂർ ചിറക്കൽ മസ്ജിദ് അലി ഹാഫിസ് ഖബർസ്ഥാനിൽ.