താനാളൂർ: പരേങ്ങത്ത് സ്വദേശി അമ്പലത്തിങ്ങൽ മുഹമ്മദ് ബാഖവി (56) നിര്യാതനായി. പരപ്പനങ്ങാടി പാലത്തിങ്ങൽ കൊട്ടന്തല മഹല്ല് ജുമാമസ്ജിദ് ഖത്തീബായും ടി.ഐ മദ്റസ അധ്യാപകനായും 32 വർഷക്കാലമായി സേവനം ചെയ്തുവരുകയായിരുന്നു.
പിതാവ്: മൊയ്തീൻകുട്ടി. മാതാവ്: ആയിഷക്കുട്ടി. ഭാര്യ: ഹബീബ. മക്കൾ: അബ്ദുറഹീം(ദുബൈ), നാജിയ. മരുമക്കൾ: സുഹൈൽ (തിരൂർ), ഹസ്ന. സഹോദരങ്ങൾ: സക്കീർ ഹുസൈൻ, സുബൈദ, ഫൗസിയ, ഷാഹിദ, ഖൈറുന്നിസ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 9.30ന് താനാളൂർ മഹല്ല് ജുമാമസ്ജിദിൽ.