പരപ്പനങ്ങാടി: താനൂർ തെയ്യാല റോഡിൽ നൂർ മസ്ജിദിന് എതിർവശത്തെ കെ.എം. ഹൗസിൽ ഫാരിസിന്റെ ഭാര്യ ഷമീന (46) നിര്യാതയായി. പാലക്കാട് ഹോളി ഫാമിലി ബി.എഡ് കോളജ് അസി. പ്രഫസറാണ്.
പിതാവ്: കുഞ്ഞി മുഹമ്മദ്. മാതാവ് : നഫീസ. മക്കൾ: ആയിഷ ഫഹ്മി, വിയാം അഹ്മദ് ബിൻ ഫാരിസ്, പരേതനായ ഫൗസ് ബിൻ ഫാരിസ്. മരുമകൻ: റിബാസ് അഹ്മദ് (കുവൈത്ത്). സഹോദരങ്ങൾ: ഷരീജ, ഷാജദ് ബാബു.