മാനന്തവാടി: പിലാക്കാവ് ജെസിയിൽ പരേതനായ കുക്കാർ വീട്ടിൽ കൊഗിയുടെ ഭാര്യ ബേബി (70) നിര്യാതയായി. മക്കൾ: നന്ദിനി, പ്രിയ, സന്ധ്യ (നോർത്ത് വയനാട് എസ്റ്റേറ്റ് ലേബർ യൂനിയൻ (സി.ഐ.ടി.യു) ജില്ല വൈസ് പ്രസിഡന്റ്). മരുമക്കൾ: ലക്ഷ്മണൻ, ഉദയകുമാർ, സതീഷ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12.30ന് ജെസി പൊതു ശ്മശാനത്തിൽ.