ചെറുകുന്ന്: പള്ളിച്ചാലിലെ ആദ്യകാല ടെയ്ലർ ഹംസ ഹാജി പൊന്നവളപ്പിൽ (80) നിര്യാതനായി. ഭാര്യ: കെ. ആസിയ. മക്കൾ: റഷീദ, മുസ്തഫ (ദുബൈ), റംല, മുഹമ്മദ് (അബൂദബി), റസിയ. മരുമക്കൾ: കലാം, ശരീഫ, എ. സലാം, നസീമ, നൗഷാദ് (ദുബൈ).