വളപട്ടണം: കീരിയാട്ടെ പി.വി. ഷഹീദ് (60) നിര്യാതനായി. പരേതനായ അഞ്ചക്കാരൻ മൂസയുടെയും ബീഫാത്തുവിന്റെയും മകനാണ്. ഭാര്യ: സൈറാബി. മക്കൾ: ഷാഹിന, ഷമീമ, മറിയം സഫ, ഇസ്മായിൽ. മരുമക്കൾ: അബ്ദുൽ റഹീം, കണ്ടെൻ അബ്ദുൽ റാസിഖ്, അബ്ദുൽ മജീദ് ദാരിമി. സഹോദരങ്ങൾ: റസിയ, കബീർ, ആയിഷ.