അഴീക്കോട്: ചെമ്മരശ്ശേരി പാറയിലെ കുരുക്കൾ അകത്ത് അബ്ദുൽ അസീസ് (58) നിര്യാതനായി.
പൂതപ്പാറയിലെ വി.കെ ബുക്ക് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: സുബൈദ.
മക്കൾ: ഷരീഫ് (ദുബൈ), ഷാനിബ് (ഒമാൻ), ഷാക്കിർ (കുവൈത്ത്). മരുമക്കൾ: സാബിറ, സബീന, സഫ്രീന.