തലശ്ശേരി: ജില്ല കോടതിക്ക് സമീപം ഹോളോവേ റോഡിലെ മുഹമ്മദാബാദ് ഭവനിൽ തൈലക്കണ്ടി മുക്കാട്ടിൽ നഫീസ ബീവി (90) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ലക്കുഞ്ഞി.
മക്കൾ: ടി.എം. നജ്മ, ടി.എം. അബ്ദുൽ ഹഖ്, ഖൈറുന്നിസ, ഹസീന, സിദ്ദീഖ്. മരുമക്കൾ: സി.പി. അബ്ദുൽ ജലീൽ (ദുബൈ), എൻ.വി. നസീർ അഹമ്മദ് (പെരുമ്പാവൂർ), ഒ.വി. ആമിന റൈത്തത്ത്, സി.എൻ. സൗദ, പരേതനായ അബ്ദുൽ ജബ്ബാർ.