ഉളിക്കൽ: അങ്ങാടിശ്ശേരിത്തട്ടിലെ അന്നമ്മ തയ്യിൽ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: ബാബു, ടോമി, സാലി, ബിന്ദു, ജോണി, സിന്ധു, പരേതനായ സാജു. മരുമക്കൾ: ഉഷ, പ്ലാസ്കീന, ജലജ, ബിനു, ഷീന, ഷിജോ, പരേതനായ ജോർജ്. സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് അറബി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.