വളപട്ടണം: പൊയ്ത്തുംകടവ് സ്രാമ്പി പള്ളിക്ക് സമീപം അബ്ദുൽ ജബ്ബാർ (54) നിര്യാതനായി. അഴീക്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷർ, മുഹയിദ്ധീൻ ജുമാ മസ്ജിദ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: നസ്റി മുണ്ടോൻ. മകൾ: സുമിയത്ത്. മരുമകൻ: ശരീഫ്(മസ്കറ്റ്). സഹോദരൻ: മമ്മു.
ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് വളപട്ടണം മന്ന ഖബർസ്ഥാനിൽ.