പയ്യന്നൂർ: രാമന്തളി കൊവ്വപ്പുറത്തെ വെള്ളാച്ചേരി കൃഷ്ണൻ (89) നിര്യാതനായി. ഭാര്യ: എ. കല്യാണി. മക്കൾ: ശൈലജ, സുരേന്ദ്രൻ, സുനിത, രജനി. മരുമക്കൾ: പ്രസീത (കണ്ടങ്കാളി), രാജൻ (കാറമേൽ), ശക്തി (തമിഴ്നാട്).