പയ്യന്നൂർ: രാമന്തളി കുന്നത്തെരുവിലെ മേലേടത്ത് നളിനി (65 ) മുംബൈയിൽ നിര്യാതയായി. ഭർത്താവ്: പുതിയ പുരയിൽ ബാലൻ (കൊവ്വപ്പുറം രാമന്തളി). മക്കൾ: സരിത (ഗൾഫ്), സീമ (മുംബൈ). സഹോദരങ്ങൾ: മേലേടത്ത് വിജയൻ, ധനഞ്ജയൻ (റിട്ട. രാമന്തളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി), പരേതനായ രാമചന്ദ്രൻ.