പാനൂർ: പാനൂർ പൊലീസ് സ്റ്റേഷനു സമീപം തയ്യുള്ളപറമ്പത്ത് യൂസഫിന്റെ ഭാര്യ രയരോത്ത് ജമീല (70 ) നിര്യാതയായി. മക്കൾ: ഫൗസിയ, സീനത്ത്, സാജിത, സറീന, ജസീല, ഫിറോസ, അർഷാദ് (ദുബൈ). മരുമക്കൾ: അസീസ്, ശൂക്കൂർ, ഹാരിസ്, മഹമൂദ്, നൂറുദ്ദീൻ, മുംതാസ്, പരേതനായ അബ്ദുറഹിമാൻ. സഹോദരങ്ങൾ: നഫീസ, പരേതനായ അഹമ്മദ്.