പള്ളിക്കുന്ന്: റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ ഇടച്ചേരി കൊമ്പ്രക്കാവിന് സമീപം ഉഷസിൽ ചിയ്യാരത്ത് ഉണ്ണി (81) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: രമ്യ, രഞ്ജിത്ത്. മരുമക്കൾ: അരുൺ കുമാർ (അഗ്രികൾച്ചറൽ ബാങ്ക്, കക്കാട്), ബിൻസി (തൃശൂർ). സഹോദരങ്ങൾ: കുഞ്ഞാമ്മിണി, ചന്ദ്ര, തങ്കമണി, പരേതരായ അപ്പുക്കുട്ടൻ, അമ്മു.