പാനൂർ: പൂക്കോം ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രത്തിന് സമീപം ഒതയോത്ത് പത്മനിവാസ് പുത്തലത്ത് മുരിക്കോളി സുരേഷ് (53) നിര്യാതനായി. പത്മിനി അമ്മയുടെയും പരേതനായ സദാശിവൻ നായരുടെയും (റിട്ട. സി.ആർ.പി.എഫ്) മകനാണ്. ഭാര്യ: വിനീത. മക്കൾ: ശ്രീരാഗ്, ശ്രീജിത്ത് (വിദ്യാർഥി, കെ.കെ.വി.എം എച്ച്.എസ്.എസ്, പാനൂർ). സഹോദരങ്ങൾ: ശ്രീലത രാമകൃഷ്ണൻ (ഒളവിലം), സ്മിത ദീപക് കുമാർ (പൂക്കോം).