അഴീക്കോട്: പരേതനായ തളിക്കൽ ബീരുമൊല്ലയുടെ മകൻ ഹംസക്കോയ (74) നിര്യാതനായി. ഫിഷറീസ് വകുപ്പ് റിട്ട. ജീവനക്കാരനാണ്.
ഭാര്യ: ഉമൈബ. മക്കൾ: അജയ്, ബിനില, പരേതനായ അനൂപ്. മരുമക്കൾ: ഷബാന (അധ്യാപിക, ഐ.എം.യു.പി സ്കൂൾ, അഴീക്കോട്), നജീബ് (ദുബൈ).