കയ്പമംഗലം: കൊപ്രക്കളം കിഴക്ക് പുതിയവീട്ടിൽ ഹംസയുടെ ഭാര്യ ജമീല (67) നിര്യാതയായി. മക്കൾ: മുംതാസ്, ഹാഷിം, ഹാരിസ്, ഹസീന. മരുമക്കൾ: അബ്ദുൽ ഖാദർ, വഫ, ഷറീന, സൈനുദ്ദീൻ.