ഉരുവച്ചാൽ: മട്ടന്നൂർ-തലശ്ശേരി റോഡിൽ കലശപറമ്പത്ത് ഹൗസിൽ എം. നാണിയമ്മ (84) നിര്യാതയായി. പരേതനായ പൈതലിന്റെ ഭാര്യയാണ്. മക്കൾ: കനകവല്ലി, ജയൻ, സുനിൽ, ശ്രീജിത്ത്. മരുമക്കൾ: വി.കെ. മോഹനൻ, പി. രജനി, ജീവ, പ്രാണേശ്വരി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പൊറോറ നിദ്രാലയത്തിൽ.