കൂത്തുപറമ്പ്: ചെറുവാഞ്ചേരിയിലെ ചബ്ലോൻ അശോകൻ (58) നിര്യാതനായി. പരേതനായ പൈങ്ങോളി കുഞ്ഞമ്പുവിന്റെയും ചബ്ലോൻ അമ്മുവിന്റെയും മകനാണ്. ഭാര്യ: ചിത്രവല്ലി. മകൻ: ആനന്ദു കൃഷ്ണൻ. സഹോദരങ്ങൾ: ശാന്ത, സുരേന്ദ്രൻ, അജിത, പരേതനായ രവീന്ദ്രൻ.