ചാലാട്: ചേറ്റൂർ ഹൗസിൽ എം.കെ. പ്രേമജ (75) നിര്യാതയായി. ഭർത്താവ്: കെ. പുരുഷോത്തമൻ. മക്കൾ: ജിഷ, ഷംന. മരുമകൻ: നിതിൻ പീറ്റ. സഹോദരങ്ങൾ: പ്രേമൻ, പ്രകാശൻ, രമ.