ചൊക്ലി: വടക്കെ പന്ന്യന്നൂരിലെ വണ്ണാണ്ടിയിൽ സരസ്വതി (73) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: ആശാലത, അനിത, അരുൺകുമാർ. മരുമക്കൾ: രവീന്ദ്രൻ, മോഹനൻ, സുനിത.