ആനക്കര: തൃത്താല ഹൈസ്കൂള്‍ മുന്‍ പ്രധാനാധ്യാപകന് പള്ളിപ്പുറം കൊടിക്കുന്ന് ‘ദിവ്യ’യില്‍ പി.പി. ദാമോദരന്‍ (83) നിര്യാതനായി. ഭാര്യ: പരേതയായ വസുമതി. മക്കള്‍: ദീപ, ദീപ്തി. മരുമക്കള്‍: സത്യന്, ബിജുലാല്‍.