കാഞ്ഞങ്ങാട്: അസുഖബാധിതനായി ചികിത്സയിലായിരുന്ന പാണത്തൂരിലെ മൈക്കിൾ പൂവത്താണിയുടെ മകൻ തോമസ് മൈക്കിൾ (39) നിര്യാതനായി. കാഞ്ഞങ്ങാട്ട് സ്ഥാപനം നടത്തിവരുകയായിരുന്നു. മാതാവ്: ലീലാമ്മ മൈക്കിൾ. ഭാര്യ: അഞ്ജു. മക്കൾ: മൈക്കിൾ തോമസ് (വിദ്യാർഥി), മേബൽ തോമസ്. സഹോദങ്ങൾ: സന്തോഷ് (അഭിഭാഷകൻ), ജോണി (ബിസിനസ്), എബി (വള്ളിക്കടവ്).