പട്ടാമ്പി: വല്ലപ്പുഴ കാളപറമ്പിൽ അബ്ദുല്ലത്ത്വീഫ് (77) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സൈനുദ്ദീൻ, ഷഹീർ, ശബാബ്, ഷഹബാസ്, റംലത്ത്, സാഹിന. ഖബറടക്കം ഞായറാഴ്ച രാവിലെ യാറം കൊടുക്കുന്ന് ഖബർസ്ഥാനിൽ.