മയ്യിൽ: നാറത്ത് ഓണപ്പറമ്പിൽ മിനി സ്റ്റേഡിയത്തിനു സമീപം കെ.വി. പ്രദീപൻ (55) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി (പരിയാരം മെഡിക്കൽ കോളജ്). മക്കൾ: അർജുൻ, ആതിര. മരുമക്കൾ: ജിതിൻ, വർഷ. സഹോദരങ്ങൾ: സജീവൻ, ഷീബ, പ്രമോദ്, വിനോദ്, പരേതരായ രാജീവൻ, ശ്രീജിത്ത്.