പരപ്പനങ്ങാടി: ചിറമംഗലം കുരിക്കൾ റോഡിനടുത്ത കൂളന്നേരി മുജീബ് റഹ്മാൻ (55) നിര്യാതനായി. ഭാര്യ: സൈഫുന്നിസ. മാതാവ്: കുഞ്ഞിമോൾ. മക്കൾ: സാലിബ്, റിസാൽ. സഹോദരങ്ങൾ: മുസ്തഫ, റുഖിയ, ഖയറുന്നിസ.