പരപ്പനങ്ങാടി: ഉള്ളണം ചെറുവളപ്പിൽ പരേതനായ കോയ ഹാജിയുടെ ഭാര്യ കദിയുമ്മു (67) നിര്യാതയായി. മക്കൾ: മുനീർ (ജിദ്ദ), മുജീബ് (ജിദ്ദ കെ.എം.സി.സി ഹജ്ജ് വളന്റിയർ), അബ്ദുറഫീഖ് (ജിദ്ദ), അബ്ദുൽ റഷീദ്, റംഷാദ്, ഫൗസിയ.
മരുമക്കൾ: ഇസ്മായിൽ (ജിദ്ദ), ഫഹ്മിന, ഷഫീന, അസ്മാബി, ഫൗസിയ, റഫീന. സഹോദരങ്ങൾ: മുഹമ്മദ് എന്ന ബാപ്പു, സൈനബ, റുഖിയ, സുഹറാബി.