പള്ളിക്കൽ: വെണ്ണായൂർ സ്വദേശി തറാളിൽ രമേഷ് പച്ചാട്ട് (42) നിര്യാതനായി. വാസു-ശാന്ത ദമ്പതികളുടെ മകനാണ്. ഭാര്യ: മനീഷ. മക്കൾ: അൻവിക, അൻവിക്. സഹോദരങ്ങൾ: രാജു, രതീഷ്.