ചൊക്ലി: പള്ളിക്കുനിയിൽ വരയാലിൽ മീത്തൽ ശ്രീദേവി (72) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻകുട്ടി മാസ്റ്റർ (റിട്ട. അധ്യാപകൻ, വണ്ണത്താങ്കണ്ടി എൽ.പി സ്കൂൾ). മക്കൾ: മഹിജ, മഹീന്ദ്രൻ, പരേതനായ മനോജ്. മരുമക്കൾ: പത്മാക്ഷൻ (വളയം), ദീപ (പയ്യന്നൂർ), നിഷ (പേരാവൂർ). സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ (കോയമ്പത്തൂർ), ശാന്ത, മോഹൻദാസ്, വിനോദ് കുമാർ.