ഇരുമ്പുഴി: ആലിക്കാപറമ്പ് അങ്ങാടി സ്വദേശിയും കോൺഗ്രസ് പ്രവർത്തകനുമായ കോണപുലാക്കൽ അബ്ദുറഹ്മാൻ (ആപ്പാപ്പ, 64) നിര്യാതനായി. പിതാവ്: പരേതനായ കോമു. സഹോദരങ്ങൾ: മുഹമ്മദ്, ഫാത്വിമ, ആയിശ.