തളിപ്പറമ്പ്: സലാമത്ത് നഗർ സർവിസ് സ്റ്റേഷന് സമീപം കെ. മുഹമ്മദ് കുട്ടി (72) നിര്യാതനായി. ഓട്ടോ ഡ്രൈവറാണ്. ഭാര്യ: പി. ആയിഷ. മക്കൾ: റംല, റിയാസ്. മരുമക്കൾ: അബ്ദുൽസലാം, മുനവ്വിറ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.