കൂത്തുപറമ്പ്: എലിപ്പറ്റിചിറ അനിജാലയത്തിൽ എം.കെ. ലക്ഷ്മി (86) നിര്യാതയായി. ഭർത്താവ്: പരേതനായ വി.സി. അനന്തൻ മാസ്റ്റർ. മക്കൾ: എം.കെ. വിനോദ് കുമാർ (റിട്ട. ഡിവിഷനൽ അക്കൗണ്ടന്റ് ജല അതോറിറ്റി, സി.പി.എം കൂത്തുപറമ്പ് സൗത്ത് ലോക്കൽ കമ്മിറ്റി അംഗം, കൂത്തുപറമ്പ് നഗരസഭ ആസൂത്രണ സമിതി ഉപാധ്യക്ഷൻ), ബീന (അധ്യാപിക, വി.എം. പുരുഷോത്തമൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ പള്ളൂർ), അനിജാനന്തൻ (റിട്ട. അധ്യാപകൻ, കാലിക്കടവ്), സുനിൽ അനന്തൻ (മാലദ്വീപ്). മരുമക്കൾ: പി.കെ. നീന (കെ.എസ്.ഇ.ബി അക്കൗണ്ട്സ് ഓഫിസർ, കാസർകോട്), എം. വിനയൻ (റിട്ട. അധ്യാപകൻ), ലോഷിത (പാറാൽ), പരേതനായ സുഗതൻ മാസ്റ്റർ (പള്ളൂർ).