കൂത്തുപറമ്പ്: കോട്ടയം പൊയിൽ ജമീല മൻസിലിൽ കെ.വി. കാസിം (64) നിര്യാതനായി. പിതാവ്: പരേതനായ ചെറുട്ടി മൂസ. മാതാവ്: പരേതയായ കുഞ്ഞലു. ഭാര്യ: ജമീല. മക്കൾ: ജസ്നാസ് (ദുബൈ), നിസാം. മരുമകൾ: ഷഹന ഷെറിൻ. സഹോദരങ്ങൾ: അബ്ദുല്ല, റഫീഖ്, സലീം, ഖദീജ, ജമീല, പരേതരായ കുഞ്ഞമ്മദ്, അസീസ്.