കണ്ണൂർ: കുഴിക്കുന്ന് പാസ്പോർട്ട് ഓഫിസിന് സമീപം ആമിനാസിൽ യു.എം. സാവാൻകുട്ടി (78) നിര്യാതനായി. പടന്നപ്പാലത്തെ മിൽമ ബൂത്ത് ഉടമയാണ്. ഭാര്യ: ബി.കെ. കുഞ്ഞാമിന. മക്കൾ: ഫിറോസ്, ഫാജിസ്, റോസ്ന, റംസീന. മരുമക്കൾ: ഷെഫീഖ്, റഹീം, ഫസ്ന, അർഷിദ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, കുഞ്ഞാമി, പരേതരായ കുഞ്ഞാമു, ആസ്യ, മറിയം.