ഇരിട്ടി: നേരമ്പോക്ക് റോഡിൽ ടെലിഫോൺ എക്സ്ചേഞ്ചിന് മുൻവശം ഗോകുലം നിവാസിൽ വേണുഗോപാൽ (73) നിര്യാതനായി. തലശ്ശേരിയിലെ ഹരിഹര ബസ് ഉടമയാണ്. പരേതനായ കൂക്കൽ കൃഷ്ണൻ നായരുടെയും പറമ്പത്ത് കോവിലകത്ത് കല്യാണിയമ്മയുടെയും മകനാണ്. ഭാര്യ: കീഴൂരിടത്തിൽ ഭാരതി. മക്കൾ: ശ്രീഹരി (കെ.വി.ആർ, കണ്ണൂർ), ഹരിപ്രിയ വേണുഗോപാൽ (ഐ.ടി ബംഗളൂരു). മരുമക്കൾ: അഞ്ജന ശ്രീഹരി (അധ്യാപിക, കീഴൂർ, വാഴുന്നവേഴ്സ് യു.പി സ്കൂൾ), വിനീഷ് (ഐ.ടി ബംഗളൂരു). സഹോദരങ്ങൾ: വസന്തകുമാരി (ഇല്ലത്ത് താഴെ, തലശ്ശേരി), പ്രേംകുമാർ, ലക്ഷ്മിദേവി, കുഞ്ഞിരാമൻ, മുരളീധരൻ, മാധവൻ, കൃഷ്ണകുമാർ.