പേരാവൂർ: തൊണ്ടിയില്‍ മാവടിയിലെ കുറുമ്പുറത്ത് ജോര്‍ജ് (തങ്കച്ചന് -67) നിര്യാതനായി. ഭാര്യ: റോസ ജോര്‍ജ്. മക്കള്‍: ജിതിന്, നിതിന്‍. മരുമക്കള്‍: ശ്രുതി ജോണ്‍, ശ്രുതി ബാബു. സംസ്കാരം ഞായറാഴ്ച 2.30ന് പേരാവൂര്‍ സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയില്‍.