മുഴപ്പിലങ്ങാട്: പൊലീസ് സ്റ്റേഷൻ അംഗൻവാടിക്ക് സമീപം ഗോകുലം വീട്ടിൽ ചിമ്മിണിയൻ വസുമതി (77) നിര്യാതയായി. ഭർത്താവ്: പരേതനായ നാവത്ത് ചന്ദ്രൻ (വിമുക്ത ഭടൻ). സഹോദരി: പരേതയായ രമ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പഞ്ചായത്ത് പൊതുശ്മശാനത്തിൽ