ഉളിക്കൽ: ഉളിക്കലിലെ ആദ്യകാല വ്യാപാരി കമ്മാരൻ നമ്പ്യാരുടെ ഭാര്യ ജാനകിയമ്മ (86) നിര്യാതയായി. മക്കൾ: കോമളവല്ലി (പുണെ), വിശ്വനാഥ് (വിസ്മയ ഫാൻസി, ഉളിയ്ക്കൽ), വത്സല (റിട്ട. പ്രഥമാധ്യാപിക, അഴീക്കോട് വെസ്റ്റ് യു.പി), മോഹനൻ (റിട്ട. എൽ.ഐ.സി), പ്രകാശൻ (പുണെ), രാജീവൻ, പരേതയായ ഇന്ദിര. മരുമക്കൾ: വേണുഗോപാലൻ (പുണെ), ശ്രീലേഖ, രാജീവ് (റിട്ട. കർണാടക ബാങ്ക് ), രാധാകൃഷ്ണൻ, പൂർണിമ (എൽ.ഐ.സി), ഷീജ (പൂനെ), ഷീജ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പൊയ്യുർക്കരി ശാന്തിതീരം.