ചിരുത
പാനൂർ: പൊയിലൂർ കച്ചേരിക്ക് സമീപം കക്കൂഴിയിൽ ചിരുത (80) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ചന്ദ്രൻ, ഗോവിന്ദൻ, ചന്ദ്രി, പരേതയായ ലക്ഷ്മി. മരുമക്കൾ: കൃഷ്ണൻ (വടക്കെ പൊയിലൂർ), ലസിക, ഷബിന, സുരേന്ദ്രൻ (എലാങ്കോട്).