ചെറുവത്തൂർ: അമിഞ്ഞിക്കോട്ടെ കെ. ജാനു (66) നിര്യാതയായി. സഹോദരങ്ങൾ: ഭാർഗവി (പള്ളിക്കര കാഞ്ഞങ്ങാട്), കമല, ബാലകൃഷ്ണൻ ദേവി, തങ്കം (അധ്യാപിക അംഗൻവാടി).