പാനൂർ: എലാങ്കോട് കണ്ണച്ചാങ്കണ്ടിയിൽ ബാലൻ (87) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അജിത (റിട്ട. അധ്യാപിക, ആർ.എൻ.എം.എച്ച്.എസ്.എസ് നരിപ്പറ്റ), ലസിത, ബിജു. മരുമക്കൾ: ബാലകൃഷ്ണൻ (തൂവ്വക്കുന്ന്), അനിഷ (കിഴക്കുവയൽ), പരേതനായ കേളപ്പൻ. സഹോദരങ്ങൾ: കുമാരൻ മാസ്റ്റർ (റിട്ട. അധ്യാപകൻ, കരിയാട് നമ്പ്യാർസ് ഹയർ സെക്കൻഡറി സ്കൂൾ), നാണി, നളിനി, ജാനു, പരേതരായ നാണു, വാസു.