ഏഴിലോട്: കുഞ്ഞിമംഗലം കണ്ടംകുളങ്ങര കൈരളി ക്ലബിന് സമീപത്തെ കുപ്പത്തി കാർത്യായനി (75) നിര്യാതയായി. പരേതരായ കുതിരുമ്മൽ കലശക്കാരൻ രാമന്റെയും ചെമ്മരത്തിയുടെയും മകളാണ്.
സഹോദരങ്ങൾ: ജാനകി (മാവിച്ചേരി), തമ്പായി (കുഞ്ഞിമംഗലം), ശ്യാമള (കണ്ടങ്കാളി), പരേതയായ കുപ്പത്തി ദേവകി. സഞ്ചയനം തിങ്കളാഴ്ച.