ചാവക്കാട്: പാലയൂർ ഡോബിപ്പടി ചൊവ്വല്ലൂർ പരേതനായ ലൂഇസിന്റെ മകൻ തോമസ് (69) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: നീതു (ആസ്ത്രേലിയ), ഗീതു. മരുമക്കൾ: ജോസഫ് (ആസ്ത്രേലിയ), റൊണാൾഡ്. സംസ്കാരം ചൊവ്വാഴ്ച 3.30ന് പാലയൂർ മാർതോമാ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥ കേന്ദ്രത്തിൽ.