ഗുരുവായൂര്‍: തിരുവെങ്കിടം കിഴക്കേക്കര ദേവീദാസന് നായര്‍ (84) നിര്യാതനായി. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് റിട്ട. ഉദ്യോഗസ്ഥനും മുന്‍ തിരുവെങ്കിടം ക്ഷേത്ര ജീവനക്കാരനുമാണ്. ഭാര്യ: ശാന്തകുമാരി.
മക്കള്‍: രാജശങ്കര്‍ (കൃഷ്ണനാട്ടം, ഗുരുവായൂര്‍ ദേവസ്വം), മണികണ്ഠന് (തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന്), ശ്രീദേവി ബാലന് (മുന്‍ ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍). മരുമക്കള്‍: സിന്ധു, കാര്‍ത്തിക, ബാലന് വാറനാട്ട് (കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസി).